Breaking News

അപ്പോളോ ടയേഴ്‌സ്‌ മസ്‌ദൂര്‍ സംഘം (ബി.എം.എസ്‌.) രജത ജൂബിലി ഉദ്‌ഘാടനസമ്മേളനം

KDA Appolo Tyres Mazdoor Sangham എ.ടി.എം.എസ്‌. (ബി.എം.എസ്‌.) രജത ജൂബില ഉദ്‌ഘാടന സമ്മേളനത്തില്‍ റവ. ഫാ. ഡേവീസ്‌ ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

കൊടകര : എ.ടി.എം.എസ്‌. (ബി.എം.എസ്‌.) രജത ജൂബിലി ഉദ്‌ഘാടന സമ്മേളനം രാഷ്‌ട്രീയ സ്വയം സേവകസംഘം സംസ്ഥാന സഹകാര്യവാഹ്‌ പി.എന്‍ . ഈശ്വരന്‍ നിര്‍വഹിച്ചു. ബി.എം.എസ്‌. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ അഡ്വ. നഗരേഷ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ റവ. ഫാ. ഡേവീസ്‌ ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തി.

അപ്പോളോ പേരാമ്പ്ര യൂണിറ്റ്‌ എച്ച്‌.ആര്‍. ഹെഡ്‌ എ.എസ്‌. ഗിരീഷ്‌ 501 ല്‍ അധികം തൊഴിലാളികളുടെ അവയവദാന സമ്മതപത്രം ഫാദറിഌ കൈമാറി. എ.ടി.എം.എസ്‌. ജനറല്‍ സെക്രട്ടറി ടി.സി. സേതുമാധവന്‍, മറ്റ്‌ ട്രഡ്‌ യൂണിയഌകളെ പ്രതിനിധീകരിച്ച്‌ രാജീവന്‍ (സി.ഐ.ടി.യു.), കെ.ജെ. ജോയ്‌ (ഐ.എന്‍.ടി.യു.സി.), ബേബി വര്‍ഗ്ഗീസ്‌ (എ.ടി.ഡബ്ല്യു എം.) എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!