Breaking News

കൊപ്രക്കളം മുണ്ടക്കല്‍ രാമന്‍ മകന്‍ മാണിക്യന്‍ (82) നിര്യാതനായി.

KDA Obit Manikyan 82കൊടകര : കൊപ്രക്കളം മുണ്ടക്കല്‍ രാമന്‍ മകന്‍ മാണിക്യന്‍ (82) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (06/12/2013) വെള്ളിയാഴ്‌ച്ച. ഭാര്യ : കല്ല്യാണി. മക്കള്‍ : ശോഭന, ചന്ദ്രശേഖരന്‍, വിമല, രജനി, ബീന. മരുമക്കള്‍ : വിജയന്‍, കുമാരി, സജീവ്‌, ഗിരി, സുബ്രഹ്മണ്യന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!