Breaking News

കൊടകര ഷഷ്‌ഠി ആഘോഷത്തിനിടെ കുഴഞ്ഞുവീണു മരിച്ചു.

KDA Obit Vijayakumar 49കൊടകര:ഷഷ്‌ഠി ആഘോഷത്തിനിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു.കൊടകര തിരുത്തൂര്‍ വിളക്കത്തറ വീട്ടില്‍ പരേതനായ ശങ്കരന്‍കുട്ടിനായരുടെ മകന്‍ വിജയകുമാര്‍ (49) ആണ്‌ മരിച്ചത്‌. ഇന്നലെ വൈകീട്ട്‌ 3.15 ഓടെയാണ്‌ പൂനിലാര്‍ക്കാവ്‌ ക്ഷേത്രമൈതാനിയുടെ കിഴക്കേഭാഗത്ത്‌ കാവടിസെറ്റിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കൊടകര പ്രാഥമികാരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന്‌ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മസ്‌ക്കറ്റില്‍ ജോലിക്കാരനായ വിജയകുമാര്‍ രണ്ടാാഴ്‌ചമുമ്പാണ്‌ നാട്ടിലെത്തിയത്‌. ഭാര്യ:മിനി. മകന്‍ :അക്ഷയ്‌.സംസ്‌കാരം ഇന്ന്‌ (തിങ്കള്‍ ഉച്ചക്ക്‌ 12 ന്‌ വീട്ടുവളപ്പില്‍ ).

നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആദരാഞ്ജലികൾ…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!