Breaking News

മാങ്കുറ്റിപ്പാടം കുഴിക്കീശ്വരത്തില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ സുകുമാരി (69) നിര്യാതയായി.

kda obit sukumari  69കോടാലി : വെള്ളിക്കുളങ്ങര സഹകരണബാങ്ക് സെക്രട്ടറിയായിരുന്ന മാങ്കുറ്റിപ്പാടം കുഴിക്കീശ്വരത്തില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ സുകുമാരി (69) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍.   പരേത മണ്ണാര്‍ക്കാട് ചെറുവാനി കുടംബാംഗമാണ്. മക്കള്‍: ശൈലശ്രീ, ജയശ്രീ (വെള്ളിക്കുളങ്ങര സഹ.ബാങ്ക്), കൃഷ്ണകുമാര്‍. മരുമക്കള്‍:നന്ദകുമാര്‍, സുനില്‍കുമാര്‍, പ്രീതി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!