Breaking News

പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു

കൊടകര :  ഗ്രാമപഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, ഭക്ഷണശാലകള്‍ എന്നിവയില്‍നിന്നു പഴകിയതും വൃത്തിഹീനമായി സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. റൂറല്‍ ഹെല്‍ത്ത് ഒാഫിസര്‍ അസെനാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. ശിവദാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!