Breaking News

കാരാട്ടു പമ്പില്‍ കരുണാകരന്‍ മാസ്റ്ററുടെ ഭാര്യ പാര്‍വ്വതി (88) നിര്യാതയായി.

KDA Obit Parvathi 88മൂന്നുമുറി : ഒമ്പതുങ്ങല്‍ കാരാട്ടു പമ്പില്‍ കരുണാകരന്‍ മാസ്റ്ററുടെ ഭാര്യ പാര്‍വ്വതി (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : വാസന്തി, വനജം, വൈജയന്തി, വേണി, വിമല, വിപിനചന്ദ്രന്‍. മരുമക്കള്‍ : സത്യദേവന്‍, ഗോപാലന്‍, ബാലന്‍, രവീന്ദ്രന്‍, രവീന്ദ്രനാഥന്‍, ഷീല വിപിനചന്ദ്രന്‍ (കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!