കരുപ്പാംകുളങ്ങര ശ്രീ ധര്‍മ്മ ശാസ്‌താ ക്ഷേത്രം.

KaruppamkulangaraTempleFrontViewകൊടകര – ഇരിഞാലക്കുട റോഡില്‍ വഴിയമ്പലം ജംഗ്‌ഷനില്‍ നിന്നും 1 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറു ഭാഗത്ത് മനക്കുളങ്ങര വിഷ്‌ണു ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്നു. കലിയുഗ വരദനായ ശ്രീ ധര്‍മ്മ ശാസ്‌താവാണ് ഇവിടത്തെ പ്രതിഷ്‌ഠ.  ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും അതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളും  കൊല്ലം തോറും നടക്കാറുണ്ട്.[divider]

KaruppamkulangaraTemple KaruppamkulangaraTempleSide

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!