കൊടകര:ചെമ്പുച്ചിറ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ അഌവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണീറ്റ് ഉദ്ഘാടനം 20 ന് രാവിലെ 11 ന് സി.രവീന്ദ്രനാഥ് എം.എല്‍ .എ നിര്‍വഹിക്കും. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ശിവദാസന്‍ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്തംഗം കല്ലൂര്‍ ബാബു മുഖ്യാതിഥിയാകും. ഡി.വൈ.എസ്.പി സി.ആര് .സേവ്യര്‍ പദ്ധതി വിശദീകരണം നടത്തും.