Breaking News

നന്തിക്കര പെട്രോള്‍ പമ്പിനു സമീപം തീപിടുത്തം.

NanthikkaraFairAccidentകൊടകര : നന്തിക്കര പെട്രോള്‍ പമ്പിനു സമീപത്തെ പൊന്തക്കാടിനു വ്യാഴാഴ്ച വെളുപ്പിന് തീ പിടിച്ചു. നാട്ടുകാരും അഗ്നിശമനസേനാന്ഗങ്ങളും ചേർന്ന് തീ തീയണക്കുകയായിരുന്നു. ജീവഹാനിയോ നാശനഷ്ട്ടങ്ങളോ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. യഥാസമയത്ത് തീ നിയന്ത്രിക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. അജഞാതർ തീ ഇട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം.

NanthikkaraFairAccident1

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!