Breaking News

സെന്റ്‌ സെബാസ്റ്റ്യന്‍ ചര്‍ച്ച്‌ സെബാസ്‌ത്യാനോസിന്റെ അമ്പുതിരുന്നാള്‍: സംഘാടക സമിതി രൂപീകരിച്ചു.

kodungachurchവെള്ളിക്കുളങ്ങര: കൊടുങ്ങ സെന്റ്‌ സെബാസ്റ്റ്യന്‍ ചര്‍ച്ച്‌ സെബാസ്‌ത്യാനോസിന്റെ അമ്പുതിരുന്നാള്‍ ജഌവരി 11, 12, 13 തീയതികളില്‍ നടത്തപ്പെടുന്നു. അമ്പുതിരുന്നാളിനോടഌബന്ധിച്ചു ജഌവരി 13ന്‌ നാനാജാതി മതസ്ഥരും. മറ്റു സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും സംയുക്തമായി നടത്തപ്പെടുന്ന പ്രഥമ അങ്ങാടി അമ്പിന്റെ വിജയത്തിനായി 101 അംഗസ്വാഗതസംഘം കമ്മറ്റി രൂപീകരിച്ചു യോഗത്തിന്‍ ഗ്രാമപഞ്ചായത്ത്‌ അംഗം കെ.ആര്‍ ഔസേപ്പ്‌ അദ്ധ്യക്ഷത വഹിച്ചു ഫാ:ബെന്നി ചെറുവാത്തൂര്‍ ഉദ്‌ഘാടനം ചെയ്‌തു.

ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ മോളിതോമസ്‌, ഓനച്ചന്‍, ക്ലാര ജോണി ഷിനി സന്തോഷ്‌, റഷീദ്‌ ഏറത്ത്‌ ഷാജു കല്ലിങ്ങപ്പുറം, സി.ജി.മേനോന്‍. പി.എം.ജോണി, ജോര്‍ജ്ജ്‌ പരിയാടന്‍, ജോഷി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ മോളിതോമസ്‌, എ.കെ.പുഷ്‌പാകരന്‍, ഓനച്ചന്‍, ഷിനി സന്തോഷ്‌, റഷീദ്‌ ഏറത്ത്‌, കെ.ആര്‍ ഔസേപ്പ്‌, ക്ലാര ജോണി രക്ഷാധികാരികള്‍ ഫാ:ബെന്നി ചെറുവത്തൂര്‍ (ചെയര്‍മാന്‍), വൈ :ചെയര്‍മാന്‍മാര്‍: കൊച്ചപ്പന്‍ ചക്കിയത്ത്‌, പി.എം.ജോണി, ജന:കണ്‍വീനര്‍ ഷാജു കല്ലിങ്ങപ്പുറം, ജോ:കണ്‍വീനറന്‍മാരായി ബേബി ആന്റണി ഷാന്റോ മഞളി, ട്രഷറായി ജോര്‍ജ്ജ്‌ പരിയാടനേയും തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!