Breaking News

പാചകവാതക വിലവര്‍ദ്ധനവ്‌ : ഭാരത്‌ ഗ്യാസ്‌ ഏജന്‍സി ഓഫീസിഌ മുില്‍ ധര്‍ണ്ണ നടത്തി

kdk gasകൊടകര : പാചകവാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ സി.ഐ.ടി.യു.നിയന്ത്രണത്തിലുള്ള ഗ്യാസ്‌ വിതരണ കയറ്റിറക്കു തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കൊടകരയിലെ ഭാരത്‌ ഗ്യാസ്‌ ഏജന്‍സി ഓഫീസിഌ മുില്‍ ധര്‍ണ്ണ നടത്തി. പി.ആര്‍.പ്രസാദന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.ജെ.റീസന്‍ അധ്യക്ഷത വഹിച്ചു. ബി.ഡി.ദേവസി എം.എല്‍.എ., കെ.സി.ജെയിംസ്‌, കെ.വി.നൈജോ എിവര്‍ സംസാരിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!