ചെമ്പുചിറ സർക്കാർ ഹയർ സെക്കണ്ടറി സ്ക്കൂൾ നേഴ്സറി കലോത്സവം നടത്തി.

Apple

Hits: 26

ചെമ്പുചിറ  : ചെമ്പുചിറ സർക്കാർ ഹയർ സെക്കണ്ടറി സ്ക്കൂൾ നേഴ്സറി കലോത്സവം നടത്തി . പ്രിൻസിപ്പൽ ടി ജെ പൌലോസ് ഉത്ഘാടനം ചെയ്തു പി ടി എ പ്രസിഡണ്ട്‌ പി .ശിവശങ്കരൻ അദ്യക്ഷത വഹിച്ചു .എ ടി ജോസ് ,സി കെ വാസന്തി ,കെ എം നാൻസി ,കെ എം രമ്യ എന്നിവർ സംസാരിച്ചു ഹെട്മിസ്ട്രെസ്സ് എം കെ വത്സല സ്വാഗതവും ടി കെ ജോയ് നന്ദിയും പറഞ്ഞു

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.