Breaking News

നവതി ആഘോഷത്തേടഌബന്ധിച്ച്‌ ആലോചനായോഗം നടത്തി.

കൊടകര : പേരാമ്പ്ര സെന്റ്‌ ആന്റണീസ്‌ യു.പി. സ്‌കൂളിന്റെ നവതി ആഘോഷത്തേടഌബന്ധിച്ച്‌ ആലോചനായോഗം നടത്തി.ഫെബ്രുവരി 14ന്‌ പൂര്‍വ്വവിദ്യാര്‍ത്ഥിഅധ്യാപകമാനേജര്‍സംഗമദിനമായി ആഘോഷിക്കും. 90 വര്‍ഷ കാലയളവിഌള്ളില്‍ സ്‌കൂള്‍ മാനേജര്‍മാരായി പ്രവര്‍ത്തിച്ച വൈദികരെയും സ്‌കൂളില്‍ സേവനം അഌഷ്‌ഠിച്ച അധ്യാപകര്‍ ദേശീയ സംസ്ഥാന അവാര്‍ഡ്‌ ജേതാക്കളായ അധ്യാപകര്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി, പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ നിന്ന്‌ ഏറ്റവും നല്ല കര്‍ഷക പ്രതിഭ എന്നിവരെ ആദരിക്കും.

60 വയസ്സിന്‌ മുകളിലുള്ള എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും മെമെന്റോ നല്‍കുക, സ്‌നേഹവിരുന്ന്‌ തുടങ്ങിയ ആഘോഷ പരിപാടികള്‍ സംഗമത്തോടഌബന്ധിച്ച്‌ നടത്തുവാന്‍ ആലോചനായോഗം തീരുമാനിച്ചു. ഫാദര്‍ ജോയ്‌ കടമ്പാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കമ്മറ്റി ചെയര്‍മാന്‍ കെ.ഒ.വര്‍ഗീസ്‌ ,പ്രധാനാധ്യാപിക കെ.എല്‍. ലിസി, വാര്‍ഡ്‌ മെമ്പര്‍മാരായ ലത ഷാജു, സി.എം. വേലായുധന്‍, പി.ടി.എ പ്രസിഡന്റ്‌ കെ.എസ്‌ ഗിരീശന്‍എന്നിവര്‍ പ്രസംഗിച്ചു. ഫോണ്‍ : 2725494

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!