Breaking News

കേരള വിശ്വകര്‍മ്മസഭയോഗം നടന്നു.

പേരാമ്പ്ര : കേരള വിശ്വ കര്‍മ്മസഭയോഗം പുത്തുക്കാവ്‌ മരാശാരി സംഘം ഓഫീസില്‍ വെച്ച്‌ നടന്നു. ശാഖ പ്രസിഡന്റ്‌ വിജയന്‍ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി സി.വി. പ്രഭാകരന്‍, സി.യു. കേശവന്‍, പി.എ. മനോജ്‌, പി.യു.ഗിരീഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!