Breaking News

അഷ്‌ടനാഗക്കളമെഴുത്തുപാട്ട്‌ 18 ന്‌ നടക്കും.

കോടാലി : കിഴക്കേ കോടാലി ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ നാഗദേവതകള്‍ക്ക്‌ കലമെഴുത്തുപാട്ട്‌ 18 ന്‌ നടക്കും. രാവിലെ ഗണപതിഹോമം,നാഗദേവതകള്‍ക്ക്‌ വിശേഷാല്‍ പൂജകള്‍,വൈകീട്ട്‌ 5 ന്‌ കാവടിയാട്ടം,7 ന്‌ കളമെഴുത്തുപാട്ട്‌ എന്നിവയുണ്ടാകുമെന്ന്‌ ഭാരവാഹികളായ ടി.എം.ചന്ദ്രന്‍, ടി.എം.ഉമേഷ്‌ബാബു, സി.വി.വിനയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!