Breaking News

എസ്.കെ.എച് സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ഹൈടെക് ലാബിന്റെ ഉത് ഘാടനവും

കൊടകര : ആന്ദപുരം ശ്രീകൃഷ്‌ണ ഹയര്‍സെക്കന്ററി സ്‌കൂളിലെ 2012 – 2013 അധ്യയനവര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ യോഗം ജനുവരി 18 ശനിയാഴ്‌ച 2 മണിക്ക് സ്‌കൂള്‍ ഹാളില്‍ ചേരുമെന്ന്‌ പ്രിന്‍സിപ്പാള്‍ അറിയിച്ചു. സ്കൂളിലെ  ഹൈടെക് ലാബിന്റെ ഉത്ഘാടനം ശനിയാഴ്ച കാലത്ത് 9:30 നു എം.എൽ.എ തോമസ്‌ ഉണ്ണിയാടൻ നിർവഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!