Breaking News

പാമ്പുവിശേഷം അറിഞ്ഞ് കൊടകരയിലെ കുട്ടിപോലീസുകാർ.

StudentPolice_Kodakaraകൊടകര : പാമ്പിനെ കണ്ടാൽ പേടിച്ചു നിലവിളിക്കുന്ന കുട്ടികൾ പോലീസ് വേഷമാണിഞ്ഞതിന്റെ ധൈര്യത്തിലാണ് എൽത്തുരൂത്ത് സെവ്യരിന്റെ ക്ലാസ്സിനെത്തിയതു. മൂർഘനെയും അണലിയെയും മലമ്പംബിനെയും ആദ്യം കണ്ടപ്പോൾ തെല്ലു പേടിച്ചെങ്കിലും കൂടുതൽ അറിഞ്ഞപ്പോൾ ഉത്സഹത്തിലായി. പിന്നെ തൊട്ടുനോക്കാൻ കൗതുകമായി.

കൊടകര ഗവ. ഹയർ സെക്കന്ററി സ്കൂളിലെയും ആളൂർ എസ്.എൻ.വി.വി.എച്. സ്കൂളിലെയും സ്ടുടെന്റ്റ്‌ പോലീസ് കേഡേറ്റുകൾ ആണ് പ്രകൃതി പഠനത്തിന്റെ ഭാഗമായി വിവിധതരം പാമ്പുകളെ കുറിച്ച് സേവ്യർ എൽത്തുരൂത്ത് ക്ലാസ്സ്‌ എടുത്തത്‌. പാമ്പു കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ച് സ്ടുടെന്റ്റ്‌ പോലീസുകാർക്ക് പരിശീലനം നല്കുന്നതിനയിരുന്നു കൊടകര പോലീസിന്റെ നേതൃത്വത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!