Breaking News

കനകമല കുരിശുമുടി തീര്‍ത്ഥാടനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു

kanakamalaofficeകൊടകര : കനകമല കുരിശുമുടി തീർത്ഥാടനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. രൂപീകരണ യോഗം എം.എൽ.എ. ബി.ഡി. ദേവസ്സി ഉദ്ഘാടനം ചെയ്തു. മോണ്സിഞ്ഞോർ ഡേവീസ് അമ്പൂക്കൻ അദ്ധ്യക്ഷനായിരുന്നു. വികാരി ഫാ. ജോണ്‍ കവലക്കാട്ട്, ജോസ് കറുകുറ്റിക്കാരൻ , ഡേവീസ് വെളിയൻ , വർഗ്ഗീസ് കളത്തിങ്കൽ, സിസ്റ്റർ ട്രീസ നിരപ്പേൽ, ആന്റു കുയിലാടൻ, ടോജോ കുയിലാടൻ, ജോസ് വെട്ടുമനയ്ക്കൽ എന്നിവർ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!