Breaking News

പേരാമ്പ്ര സെന്റ്‌ ആന്റണീസ് ദേവാലയത്തിൽ അമ്പുതിരുന്നാളിന് കൊടിയേറി

DSC_0012കൊടകര : പേരാമ്പ്ര സെന്റ്‌ ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യൊനൊസിന്റെ അമ്പുതിരുന്നാൾ കൊടിയേറ്റം ഫാ.ജോയ് കടമ്പാട്ട് നിർവഹിച്ചു. 29, 30 തീയതികളിലാണ് അമ്പുതിരുന്നാൾ.

ദേവാലയത്തിലെ ദീപാലങ്കാര സ്വിച്ച് ഓണ്‍ കർമ്മം 28 ന് വൈകീട്ട് 6 ന് നടക്കും. 29 ന് രാവിലെ പാട്ടുകുർബാന, രൂപം എഴുന്നള്ളിച്ചുവക്കൽ , ലദീഞ്ഞ്, നൊവേന, യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, 30 ന് രാവിലെ പാട്ടുകുർബാന, വൈകീട്ട് സമൂഹബലി, 4 ന് അമ്പുപ്രദക്ഷിണം എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!