Breaking News

യക്ഷഗാനത്തിൽ എ ഗ്രേഡുമായി ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ ടീം.

കൊടകര : പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ യക്ഷഗാനത്തിന് ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ ടീമിന് എ ഗ്രേഡ് ലഭിച്ചു.

Yakshaganam teamയക്ഷഗാനത്തിൽ എ ഗ്രേഡ് ലഭിച്ച ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ ടീം.
ഇടത്തുനിന്നും (നരഗാസുര) അനന്തകൃഷ്ണൻ , (മുരസുര) അമൃത, (കൃഷ്ണൻ) മിലാൻ ലാൽ , (സത്യ ഭാമ) സ്മൃതുല , (അഗ്നി) ലയ, (ദേവേന്ദ്രൻ) ശ്വേത അരവിന്ദ് , (ദൂതൻ) അശ്വതി എന്നിവർ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!