Breaking News

മുണ്ടക്കല്‍ താലപ്പൊലി ആഘോഷിച്ചു.

mundakkal templeകൊടകര : ആലത്തൂര്‍ മുണ്ടക്കല്‍ രുധിരമാല ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. ഗണപതോഹോമം, വിശേഷാല്‍ പൂജകള്‍, മേളം, പഞ്ചവാദ്യം ,തായമ്പക, നന്തുണിപ്പാട്ട്‌, വിദ്യാഭ്യാസ അവാര്‍ഡ്‌ദാനം, നൃത്തനൃത്ത്യങ്ങള്‍, ഗുരുതി എന്നിവയുണ്ടായി. എഴുന്നള്ളിപ്പിന്‌ മുണ്ടക്കല്‍ നന്ദന്‍ ഭഗവതയുടെ തിടമ്പേറ്റി. പഞ്ചവാദ്യത്തിന്‌ കല്ലുവഴി ബാബു നേതൃത്വം നല്‍കി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!