Breaking News

സെന്റ്‌ ആന്റണീസ്‌ പള്ളിയിലെ അമ്പുതിരുന്നാള്‍ ആഘോഷിച്ചു

PerambraChurchകൊടകര : പേരാമ്പ്ര സെന്റ്‌ ആന്റണീസ്‌ പള്ളിയിലെ അമ്പുതിരുന്നാള്‍ ആഘോഷിച്ചു. ദിവ്യബലി, പാട്ടുകുര്‍ബാന, സമൂഹബലി, പ്രദക്ഷണം എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക്‌ വികാരി ജോയ്‌കടമ്പാട്ട്‌ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!