Breaking News

തലയുള്ള മുട്ട കൗതുകമായി.

Muttaകോടാലി. ചെലമ്പട്ടശ്ശേരി സുനിൽകുമാറിന്റെ വീട്ടിലെനാടൻ ഇനത്തിൽപെട്ട വളർത്തു കോഴിയാണ് വിചിത്രമായ മുട്ടയിട്ട് വീട്ടുകാരെ  കൌതുകത്തിലാഴ്ത്തിയത്. മൂന്നു സെന്റീമീറ്ററോളം മാത്രം വലിപ്പമുള്ള ഈ കുഞ്ഞൻമുട്ടക്ക് ചെറിയ ആമക്കുഞ്ഞിന്റെ സാദൃശ്യമാണുള്ളത്‌. ഇതാദ്യമായാണ് ഈ കോഴി ഇത്തരത്തിലുള്ള മുട്ടയിട്ടതെന്ന് ഗൃഹനാഥൻ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!