കോടാലി : മൂന്നുമുറിയിലെ പിഎസ്സി പരിശീലനകേന്ദ്രമായ ‘യെസ് മറ്റത്തൂരിന്റെ വാര്‍ഷികവും വിജയദിവസ ആ¸ാേഷവും സി. രവീന്ദ്രനാഥ് എംഎല്‍എ ഉദ്¸ാടനം ചെയ്തു. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹെസ്കൂള് മാനേജര്‍ സി.കെ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
ഡപ്യൂട്ടി കലക്ടര്‍ ഇ.വി. സുശീല, ജില്ല പഞ്ചായത്തംഗം ജയ്മോന്, പ്രധാനാധ്യാപിക മഞ്ജുള, ബേ്ലാക്ക് പഞ്ചായത്തംഗം ഷീല വിപിനചന്ദ്രന്‍, മേരി മാത്യു തോട്ട്യാന്‍, പി.കെ. കൃഷ്ണന്‍കുട്ടി, സി.യു. പ്രിയന്, കെ.വി. ഹരീന്ദ്രന്‍, പീറ്റര്‍ ചാലക്കല്‍, കെ.വി. ബാബു എന്നിവര്‍ പ്രസംഗിച്ചു. കടപ്പാട് : മനോരമ