Breaking News

ചെമ്പുചിറ മഹാശിവക്ഷേത്രത്തിൽ ഗോളക-സോപാന സമർപ്പണം

chembuchira golakaകൊടകര: പ്രസിദ്ധമായ ചെമ്പുചിറ ശ്രീമഹാശിവക്ഷേത്രത്തിന്റെ സോപാനവുംഉപദേവന്മാരുടെവിഗ്രഹങ്ങളും ഭക്തജനങ്ങളുടെ സഹകരണത്തോടെ പിച്ചള പൊതിഞ്ഞ്മനോഹരമാക്കിയിരിക്കുകയാണ്. ആയതിന്റെ സമർപ്പണകർമ്മം വ്യാഴാഴ്ച  രാവിലെ 9നു ക്ഷേത്രം തന്ത്രി ഡോ:കാരുമാത്ര വിജയൻ നിർവഹിക്കും.

പുതിയതായി നിർമ്മിച്ച ആൽത്തറയുടെ സമർപ്പണവും ഇതോടൊപ്പംനടക്കും. തുടർന്ന് ക്ഷേത്രഹാളിൽ നടക്കുന്ന ഭക്തജനസംഗമത്തിൽ തന്ത്രിയുടെ അദ്ധ്യാല്മിക പ്രഭാഷണവുമുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!