Breaking News

കൊടകര – വെള്ളികുളങ്ങര റോഡ്‌ നവീകരണത്തിന് 3 കോടി രൂപ അനുവദിച്ചു.

കൊടകര : ചാലക്കുടി മണ്ഡലത്തിൽപ്പെട്ട കൊടകര – വെള്ളികുളങ്ങര റോഡിൻറെ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതിയും പ്രത്യേക അനുമതിയും ലഭിച്ചതായി ബി.ഡി ദേവസി എം.എൽ.എ അറിയിച്ചു. ബിറ്റ്മെൻ മെക്കാർഡം X ബിറ്റ്മെൻ  ടാറിംഗ് വർക്കുകൾക്കാണ് 3 കോടി രൂപയുടെ അനുമതി ലഭിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!