Breaking News

സി.എസ് സുഭാഷിന് കവിത രചനയിൽ ഒന്നാം സ്ഥാനം.

Subhash Moonnumuryകോടാലി : കേരള റവന്യൂ ഡിപാർട്ട്‌മെന്റ് സ്റ്റാഫ്‌ അസോസ്സിയെഷന്റെ രജത ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല സാഹിത്യ മത്സരത്തിലെ കവിത രചനയിൽ മൂന്നുമുറി സ്വദേശി സി.എസ് സുഭാഷ്‌ ഒന്നാം സ്ഥാനം നേടി. നിരവധി സാഹിത്യ പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള സുഭാഷ്‌ വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസ് ജീവനക്കാരനാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!