Breaking News

ഫിസിയോതെറാപ്പിയില്‍ മാസ്റ്റര്‍ ബിരുദം നേടി രമ്യാ രാകേഷ്.

KDA Master Birudham Ramya Rageshകൊടകര : കേം ബ്രിഡ്ജ് (ലണ്ടന്‍) ലെ ആന്‍ഗ്ലിയ റസ്‌ക്കിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിയോതെറാപ്പിയില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയ മലപ്പുറം – ചെമ്മാട് സ്വദേശിനി രമ്യാ രാകേഷ്. കേം ബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായി സേവനമനുഷ്ടിക്കുന്ന തൃശൂര്‍ കൊടകര സ്വദേശി അരിക്കാട്ട് രാകേഷ് രാജന്റെ പത്‌നിയാണ്.

Related posts

2 Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!