Breaking News

സര്‍ട്ടിഫിക്കറ്റ് വിതരണവും യെല്ലോ ബെല്‍റ്റിന്റെ വിതരണോദ്ഘാടവും

thaikonda press rleaseകൊടകര തേശ്ശേരി എ.യു.പി.എസ് സ്കൂളിലെ തായകോണ്ടാ ടീമിന്റെ പരിശീലനം പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും യെല്ലോ ബെല്‍റ്റിന്റെ വിതരണോദ്ഘാടവും ബഹു.എം.എല്‍.എ. ബി.ഡി. ദേവസ്സി നിര്‍വ്വഹിക്കുന്നു.

കൊടകര തേശ്ശേരി എ.യു.പി.എസ് സ്കൂളിലെ  തായകോണ്ടാ ടീമിന്റെ പരിശീലനം പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും യെല്ലോ ബെല്‍റ്റിന്റെ വിതരണോദ്ഘാടവും ബഹു.എം.എല്‍.എ. ബി.ഡി. ദേവസ്സി നിര്‍വ്വഹിച്ചു.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി റോസിലി വര്‍ഗ്ഗീസ അദ്ധ്യക്ഷ ത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജിനി സന്തോഷ്, പി.ടി.എ. പ്രസിഡണ്ട്‌ ഷാജുമോന്‍ വട്ടേക്കാട്, തായകോണ്ടാ പരിശീലകന്‍ ബഷീര്‍ താമരത്ത് എന്നിവര്‍ സംസാരിച്ചു. പ്രധാനദ്ധ്യാപിക കെ.കെ. കൊച്ചുറാണി സ്വാഗതവും രാജന്‍ സേവ്യര്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!