Breaking News

മോനൊടി കവടിയഘോഷം വർണ്ണാഭമായി.

Monadi Shashttiമോനൊടി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്രം പൂരം കവടിയഘോഷത്തിന്റെ ഭാഗമായി നടന്ന പകൽ കാവടിയാട്ടം

വെള്ളിക്കുളങ്ങര : മോനൊടി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്രം പൂരം കവടിയഘോഷം വർണ്ണാഭമായി. എട്ട് ദേശക്കാരുടെ കൂട്ടയ്മ്മയിൽ മൂന്നാനകളെ നിരത്തി പൂരം എഴുന്നള്ളിപ്പും വിവിധ സമാജക്കാരുടെ കാവടിയാട്ടവും ഉണ്ടായി. എഴുന്നള്ളിപ്പിന് പരക്കാട് തങ്കപ്പൻ മാരാരുടെ പ്രമാണികത്വത്തിൽ പഞ്ചവാദ്യവും പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരി മേളവും ഉണ്ടായി. കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!