Breaking News

കനകമലയില്‍ പ്ലാറ്റിനം ജൂബിലി സ്മാരകങ്ങള്‍ ഒരുങ്ങുന്നു.

Kanakamala Silpamകൊടകര : കനകമല മാര്‍തോമ കുരിശുമുടി മാര്‍ത്തോമ തീര്‍ത്ഥാടനകേന്ദ്രത്തില്‍ 75-ാമത് തീര്‍ത്ഥാടനത്തില്‍ ഒരുക്കമായി കുരിശുമുടിയില്‍ പോകുന്ന വഴിയില്‍ ചരിത്രപ്രസിദ്ധമായ പിയാത്ത ശില്‍പ്പം തയ്യാറാക്കുന്നു.

ജൂബിലി സ്മാരകമായി സ്ഥാപിക്കുന്ന പ്രസ്തുത ശില്‍പ്പത്തിന് 15 അടി ഉയരവും മൂന്നര ടണ്‍ ഭാരവുമുണ്ട്. കുരിശുമുടി കയറി പ്രാര്‍ത്ഥിച്ച് അനുഗ്രഹം പ്രാപിച്ച ഒരു ഭക്തന്‍ നിര്‍മ്മിച്ചുനല്‍കുന്നതാണ് ഈ ശില്‍പ്പം. കനകമല കുരിശുമുടി തീര്‍ത്ഥാടനം മാര്‍ച്ച് 2 ന് ആരംഭിക്കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!