Breaking News

കനകമല ക്ഷീരോല്പാദന സഹകരണ സംഘം തിരഞ്ഞെടുപ്പ് യു.ഡി.എഫിന് വിജയം

കൊടകര : കനകമല ക്ഷീരോല്പാദന സഹകരണ സംഘത്തിലേക്ക് 1991 മുതല്‍ സ്ഥാപിതമായ ഈ സംഘത്തിലെ 21/02/2014 ല്‍ നടന്ന അഞ്ചാം തിരഞ്ഞെടുപ്പും വമ്പിച്ച വിജയത്തോടെ യു.ഡി.എഫ്. കീഴടക്കി. ഇതുവരെ പ്രസിഡന്റായിരുന്ന മേരി ലോനപ്പന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു.

1994 മുതല്‍ നാളിതുവരെ പ്രസിഡന്റായിരുന്നു മേരി ലോനപ്പന്‍. ഇദ്ദേഹം ഇ.ആര്‍.സി.എം.പി.യു. മേഘല ഡയറക്ടര്‍ ആണ്. ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍. പി.ഡി. ആന്റണി (യു.ഡി.എഫ്.), കെ.ആര്‍. ജോസ് (യുഡിഎഫ്), ടി.കെ. പുഷ്പാംഗദന്‍ (യുഡിഎഫ്), എം.എ. രാധാകൃഷ്ണന്‍ (യുഡിഎഫ്), മേരി ലോനപ്പന്‍ (യുഡിഎഫ്), ടെസ്സി ആന്റണി (യുഡിഎഫ്), ഷീജ വര്‍ഗ്ഗീസ് (യുഡിഎഫ്), പി.സി. ചന്ദ്രന്‍ (യുഡിഎഫ്).

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!