Breaking News

കനകമല ക്ഷീര സഹകരണ സംഘം പ്രസിഡണ്ടായി മേരി ലോനപ്പനെ തിരഞ്ഞെടുത്തു.

Apple

KDA Mary Lonappanകൊടകര : കനകമല ക്ഷീര സഹകരണ സംഘം തിരഞ്ഞെടുപ്പ് നടത്തി പ്രസിഡന്റിനെ തെരഞ്ഞെടുത്തു. ഒന്‍പത് അംഗ ഭരണസമിതിയില്‍ 8 അംഗങ്ങള്‍ യു.ഡി.എഫും, 1 അംഗം എല്‍.ഡി.എഫും ആണ്.

കഴിഞ്ഞ ഭരണസമിതി പ്രസിഡന്റായ മേരി ലോനപ്പനെ ഈ ഭരണ സമിതിയിലും പ്രസിഡന്റായി നിലനിര്‍ത്തി. രാധാകൃഷ്ണന്‍ എം.എം., പുഷ്പാകരന്‍ ടി.കെ., ജോസ് കുറ്റിക്കാടന്‍, ആന്റണി പി.ഡി., പി.സി. ചന്ദ്രന്‍, ഡേവീസ് എം.ജെ., ടെസ്സി ആന്റണി, ഷീജ വര്‍ഗ്ഗീസ് എിവരാണ് ഭരണസമിതി അംഗങ്ങള്‍.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.