Breaking News
Home Page – Blog big
കാവില്‍ ആളുരുത്താന്‍ റിട്ട.അധ്യാപകന്‍ പരേതനായ ഉണ്ണിയുടെ ഭാര്യ തങ്കം(83) അന്തരിച്ചു.

കാവില്‍ ആളുരുത്താന്‍ റിട്ട.അധ്യാപകന്‍ പരേതനായ ഉണ്ണിയുടെ ഭാര്യ തങ്കം(83) അന്തരിച്ചു.

കൊടകര ; കാവില്‍ ആളുരുത്താന്‍ റിട്ട.അധ്യാപകന്‍ പരേതനായ ഉണ്ണിയുടെ ഭാര്യ തങ്കം(83) അന്തരിച്ചു. റിട്ട.ഗവ.ടീച്ചേഴ്‌സ് സഹകരണസംഘം ജീവനക്കാരിയായിരുന്നു. സംസ്‌കാരം നടത്തി . മക്കള്‍ ; പ്രിയന്‍, പ്രേമ, പ്രദീപ്. മരുമക്കള്‍ ; ചാന്ദിനി, വേലായുധന്‍, സ്മിത.
Read more
പയ്യപ്പിള്ളി ലോനപ്പന്‍ (88) അന്തരിച്ചു.

പയ്യപ്പിള്ളി ലോനപ്പന്‍ (88) അന്തരിച്ചു.

കൊടകര :പയ്യപ്പിള്ളി ലോനപ്പന്‍ (88) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച കൊടകര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ . ഭാര്യ: ത്രേസ്യാമ മക്കള്‍: ലൈഷ, ലൈലി, ലൈജു. മരുമക്കള്‍: ജോസ് റാഫേല്‍, ജെയിംസ് പി എല്‍, രമ്യ ലൈജു.
Read more
മറ്റത്തൂര്‍ ഇത്തുപ്പാടം നെരേപറമ്പില്‍ പരേതനായ തോമസ് ഭാര്യ തങ്കമ്മ (67)അന്തരിച്ചു

മറ്റത്തൂര്‍ ഇത്തുപ്പാടം നെരേപറമ്പില്‍ പരേതനായ തോമസ് ഭാര്യ തങ്കമ്മ (67)അന്തരിച്ചു

കൊടകര : മറ്റത്തൂര്‍ ഇത്തുപ്പാടം നെരേപറമ്പില്‍ പരേതനായ തോമസ് ഭാര്യ തങ്കമ്മ (67)അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍. മക്കള്‍:ബിന്‍സി, ബിനോജ് മരുമക്കള്‍: വര്‍ഗ്ഗീസ്, ജീന
Read more
‘മനുഷ്യ – വന്യജീവി സംഘർഷം’ – ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

‘മനുഷ്യ – വന്യജീവി സംഘർഷം’ – ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് കേരള വനം – വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ ജി.എച്ച്.എസ്.എസ് ചെമ്പുച്ചിറയിൽ ‘മനുഷ്യ – വന്യജീവി സംഘർഷം’ എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചാലക്കുടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ. സി.പ്രേംനാഥ് (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ...
Read more
കൊടകര പൂനിലാർക്കാവ് അമ്പലത്തിന്റെ 15 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

കൊടകര പൂനിലാർക്കാവ് അമ്പലത്തിന്റെ 15 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

കൊടകര പൂനിലാർക്കാവ് അമ്പലത്തിന്റെ അടുത്ത് റോഡ് സൈഡിൽ 15 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് Brokers please excuse.. താല്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക +918086733895
Read more
ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ സാഹിത്യ സംവാദ സദസ്സ് സംഘടിപ്പിച്ചു.

ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ സാഹിത്യ സംവാദ സദസ്സ് സംഘടിപ്പിച്ചു.

ആനന്ദപുരം: ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ സാഹിത്യ സംവാദ സദസ്സ് നടന്നു. വിദ്യാർത്ഥികളുടെ വായന പരിപോഷണവും സർഗാത്മകവികാസവും ലക്ഷ്യം വെച്ചുള്ള വായനക്കൂട്ടം(Budding writers) പരിപാടി ഫെബ്രുവരി 15 വ്യാഴാഴ്ച പത്തുമണിക്ക് പ്രശസ്ത സാഹിത്യകാരിയും ഹയർ സെക്കൻ്ററി വിഭാഗം മലയാളം അധ്യാപികയുമായ ശ്രീമതി വി.വി ശ്രീല കുട...
Read more
error: Content is protected !!