ഗാന്ധിനഗര്‍ പള്ളത്തകാട്ടില്‍ തെക്കുംതല ജോര്‍ജ് (79) അന്തരിച്ചു Date: February 07, 2024 in: Slider, ചരമം Leave a comment 80 Views കൊടകര ; ഗാന്ധിനഗര്‍ പള്ളത്തകാട്ടില്‍ തെക്കുംതല ജോര്‍ജ് (79) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ : ത്രേസ്യക്കുട്ടി. മക്കള്‍ : ലിജി, ലിജോ, അജോ (കൊടകര കേബിള്‍ വിഷന്‍). മരുമക്കള്‍ ; മനോജ്, സല്‍മ, റിത.