ദേശീയ ഉപഭോക്തൃദിനാചരണം നടത്തി

കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ദേശീയ ഉപഭോക്തൃദിനാചരണം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍ ഉദ്ഘാടനം ചെയ്യുന്നു. കൊടകര : കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതിയുടെ നേതൃത്വത്തില്‍ ഉപഭോക്തൃദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഉദ്ഘാടനകര്‍മ്മം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍ നിര്‍വ്വഹിച്ചു. പുഷ്പാകരന്‍ തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. പോള്‍സന്‍ ആലപ്പാട്ട്, ഡേവിഡ് പി.ജെ., ജോസ് തെക്കന്‍, അര്‍ജ്ജുന്‍…

error: Content is protected !!
error: Content is protected !!