Breaking News

നേത്രപരിശോധനാക്യാമ്പ് ഞായറാഴ്ച

കൊടകര ; മനക്കുളങ്ങര ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 132-ാമത് സൗജന്യ നേത്രപരിശോധനാക്യാമ്പ് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ കൊടകര ഗവ. എല്‍.പി സ്‌കൂളിലാണ് ക്യാമ്പ്. പി.രാധാകൃഷ്ണന്‍, കെ.സഞ്ജീവ് മേനോന്‍, അനില്‍ വടക്കേടത്ത്, കെ.വി.രാമജയന്‍ എ്‌നനിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!