പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍സംഗമം വ്യാഴാഴ്ച വൈകീട്ട് 5 ന്

കൊടകര: പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച വൈകീട്ട് 5 ന് കൊടകര എസ്.എന്‍.ട്രസ്റ്റില്‍ ഇഫ്താര്‍വിരുന്ന് നടക്കും. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ ഉദ്ഘാടനം ചെയ്യും. ടി.ജി.അജോ അധ്യക്ഷത വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!