കൊടകര സര്‍വീസ് റോഡില്‍ നിന്നും 200 മീറ്റര്‍ അകലെ, പഴയ വൃന്ധവാന്‍ തിയേറ്ററിനു എതിര്‍വശത്തായി 1300 സ്‌കൊയര്‍ഫീറ്റില്‍ എല്ലാ വിധ സൌകര്യങ്ങളോടു കൂടിയ ഒരു നില വീടും 6 സെന്റ് സ്ഥലവും വില്പനയ്ക്ക്.
പുതിയതായി പണിത വീട്ടില്‍ 3 ബെഡ് റൂമില്‍ രണ്ട് അറ്റാച്ച്ട് ബാത്ത് റൂമും ഒരു ബാത്ത് റൂം പൊതുവായി ഉപയോഗിക്കാവുന്ന വിധത്തിലുമാണ് പണിതിരിക്കുന്നത്. ഇവിടെ ഒരു വറ്റാത്ത കിണറ് ഉണ്ട് . 6000 രൂപയോളം വാടക ലഭിക്കാവുന്ന വീടാണിത്. രണ്ടാമത് ഒരു നിലകൂടി പണിയാനുള്ള ബലം കൊടുത്തിട്ടാണ് ഈ വീടിന്റെ തറ പണിതിരിക്കുന്നത്.
ഈ സ്ഥലത്തിന്റെ 800 മീറ്റര്‍ ചുറ്റളവില്‍ മള്ട്ടിസ്‌പേഷാലിട്ടി ഹൊസ്പിറ്റല്‍, സൂപ്പര്‍ മാര്‍ക്കറ്റ് , പ്രാഥമികാരോഗ്യ കേന്ദ്രം , സ്‌കൂളുകള്‍, കോളേജുകള്‍, കമ്പ്യൂട്ടര്‍ പഠന പരിശീലന കേന്ദ്രങ്ങള്‍, കലാ പരിശീലന വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ അതോടൊപ്പം തന്നെ എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഈ 800 മീറ്റര്‍ ചുറ്റളവില്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ സ്വപ്ന ഗൃഹം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ +91 9895661379 എന്ന നമ്പറില്‍ വിളിക്കൂ.
Nearby azhakam temple ?
Cost of the property?…
what is the cost of the new house
what is the cost of the new house
wt is the cost Pls email me [email protected]
What is the cost Pls email me [email protected]
price ?
https://www.facebook.com/landid.in
Pls tell me cost of the property. My Gmail Id [email protected]