Breaking News

നാരേക്കാട്ടില്‍ പരേതനായ വര്‍ഗ്ഗീസ് ഭാര്യ മറിയക്കുട്ടി (85) അന്തരിച്ചു.

കോടാലി: നാരേക്കാട്ടില്‍ പരേതനായ വര്‍ഗ്ഗീസ് ഭാര്യ മറിയക്കുട്ടി (85) അന്തരിച്ചു. സംസ്‌ക്കാരം ബുധന്‍ രാവിലെ 10 ന് കോടാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍. മക്കള്‍ : അല്ലി, തങ്കച്ചന്‍, സാജു, ജോര്‍ജ്ജ്. മരുമക്കള്‍ : മഞ്ജു, ലീന, ബീന

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!