Breaking News

അമ്പനോളി മേനാച്ചേരി ആരോത വീട്ടില്‍ പോള്‍(66)നിര്യാതനായി

കോടാലി: അമ്പനോളി മേനാച്ചേരി ആരോത വീട്ടില്‍ ചെറിയയുടെ മകന്‍ പോള്‍(66)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ആനി. മക്കള്‍: അലക്സ്, പിനോയ്. മരുമക്കള്‍: ഡോളി, അനുമോള്‍. പത്ര ഏജന്റ് എ.സി.ജോണ്‍സന്‍ സഹോദരനാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!