Breaking News

വയലൂര്‍ ശിവരാത്രി ഉത്സവത്തിന് ആറാട്ടോടെ സമാപനം

നെല്ലായി : നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തിലെ ശിവരാത്രിമഹോത്സവത്തിന് സമാപനമായി.നെല്ലായി മഹാമുനിമംഗലം ക്ഷേത്രക്കടവില്‍ ആറാട്ട്, തുടര്‍ന്ന് ക്ഷേത്രത്തിലെത്തി കൊടിക്കല്‍പറ, കൊടിയിറക്കല്‍ എന്നിവയോടെ ഉത്സവത്തിന് സമാപനമായി.

ചടങ്ങുകള്‍ക്ക് തന്ത്രി അണിമംഗലം നാരായണന്‍ നമ്പൂതിരി, അഴകം ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി കടലൂര് മാധവന്‍ നമ്പൂതിരി, പന്തല്‍മന ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!