പേരാമ്പ്രയില്‍ ബൈക്കപകടം,മധ്യവയസ്‌കന്‍ മരിച്ചു

കൊടകര; ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് പേരാമ്പ്ര പെട്രോള്‍ പമ്പിനടുത്ത് ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കന്‍ മരിച്ചു. വെള്ളിക്കുളങ്ങര കൊടുങ്ങ തേമാത്ത് പരേതനായ നാരായണന്റെ മകന്‍ രാജേഷ് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. ഭാര്യ : സുധി. മക്കള്‍: സുരാജ്, അനന്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!