മറ്റത്തൂര്‍ : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോടാലി ജി.എല്‍.പി.സ്‌കൂള്‍ കേന്ദ്രീകരിച്ച് ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡി.സി.സി സേവനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് കെയര്‍ടേക്കറുടെ 8547990534 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഇതിനു പുറമേ, പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് ഹെല്‍പ്പ് ഡെസ്‌ക്ക് സേവനങ്ങള്‍ക്കായി 7736457435, 7736296795, 7356460315, 7356459475 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.