കൊടകര : സ്വിമ്മിങ്ങ് പൂളില്‍ വീണ് ഒന്നരമാസമായി ചികിത്സയിലിരുന്ന ഒന്നരവയസ്സുകാരി മരിച്ചു. കൊടകര കനകമല കുയിലാടന്‍ ഷൈജന്‍-വിദ്യ ദമ്പതികളുടെ മകള്‍ അമേലിയയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സംസ്‌കാരം കനകമല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടത്തി.