നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി 2 പേര്‍ പിടിയില്‍

കൊടകര :   നിരോധിത പുകയില ഉല്‍പന്നങ്ങളുമായി 2 യുവാക്കള്‍ പിടിയിലായി.  പുത്തുക്കാവ്  നമ്പൂ കുളങ്ങര  വീട്ടില്‍  മനോജ് (34),  പാറക്കാട്ടുകര കൊളത്താപ്പള്ളി വീട്ടില്‍ ശിവദാസന്‍ (40) എന്നിവരെയാണ്  750 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കൊടകര പോലീസ് അറസ്റ്റ് ചെയ്തത്.

കൊടകര, പേരാമ്പ്ര, ആളൂര്‍ , കോടാലി തുടങ്ങിയ സ്ഥലങ്ങളിലെ നിരോധിത പുകയില്ല ഉല്‍പന്നങ്ങളുടെ മൊത്ത വിതരണക്കാരാണ് പിടിയിലായ മനോജും ശിവദാസനുമെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!