മറ്റത്തൂര്‍ ഇത്തുപ്പാടം നെരേപറമ്പില്‍ പരേതനായ തോമസ് ഭാര്യ തങ്കമ്മ (67)അന്തരിച്ചു Date: April 18, 2024 in: Slider, ചരമം Leave a comment 37 Views കൊടകര : മറ്റത്തൂര്‍ ഇത്തുപ്പാടം നെരേപറമ്പില്‍ പരേതനായ തോമസ് ഭാര്യ തങ്കമ്മ (67)അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍. മക്കള്‍:ബിന്‍സി, ബിനോജ് മരുമക്കള്‍: വര്‍ഗ്ഗീസ്, ജീന