ദാക്ഷായണി ടീച്ചര്‍ (83) നിര്യാതയായി

കൊടകര : വെല്ലപ്പാടി തടത്തില്‍ വീട്ടില്‍ പരേതനായ മാണി ഭാര്യ ദാക്ഷായണി (83) (റിട്ട.അധ്യാപിക) അന്തരിച്ചു.സംസ്‌കാരം നടത്തി. മക്കള്‍ : രമേഷ് (റിട്ട. ലക്ച്ചര്‍ പോളിടെക്‌നിക്ക്, തൃശ്ശൂര്‍), മിനി (റിട്ട. അസി.എക്‌സ്. എഞ്ചിനീയര്‍ പി.ഡബ്ല്യു.ഡി, ഇറിഗേഷന്‍ തൃശ്ശൂര്‍), വൃന്ദ (ചീഫ് അക്കൗണ്ടന്റ് സൊസൈറ്റി വെങ്ങിണിശ്ശേരി). മരുമക്കള്‍ : ഗോറി (അസി. ഡയറ്കര്‍, കോപ്പറേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ്, തൃശ്ശൂര്‍), ജയതിലകന്‍ (റിട്ട. മാനേജര്‍, ബീവറേജ് കോര്‍പ്പറേഷന്‍, തൃശ്ശൂര്‍), സന്തോഷ് കുമാര്‍ (റിട്ട. മാനേജര്‍ എഫ്.എം. റേഡിയോ, തൃശ്ശൂര്‍).

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!