നന്തിക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ ഇംഗ്ലീഷ് സീനിയര്‍ അധ്യാപകന്റെ ഒഴിവുണ്ട് Date: October 08, 2018 in: അറിയിപ്പുകള് Leave a comment 108 Views നന്തിക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ ഇംഗ്ലീഷ് സീനിയര്‍ അധ്യാപകന്റെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഇന്റര്‍വ്യൂ 10/10/2018 ബുധനാഴ്ച 10 മണിക്ക് ഓഫീസില്‍ വച്ച് നടത്തുന്നതാണ്.