കടമ്പോട് കിഴുപ്പുള്ളി പരേതനായ കൃഷ്ണന് ഭാര്യ സുമതി (82) അന്തരിച്ചു Date: August 5, 2020 in: Slider, അമ്പല വാര്‍ത്തകള്‍, ചെമ്പുചിറ, നാടിപ്പാറ, നൂലുവള്ളി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 94 Views കോടാലി .കടമ്പോട് കിഴുപ്പുള്ളി പരേതനായ കൃഷ്ണന് ഭാര്യ സുമതി (82) അന്തരിച്ചു.സംസ്ക്കാരം ബുധനാഴ്ച കാലത്തു നടത്തി. മക്കള്‍: ഹരിദാസന്, ബാബു, രമ, മോഹിനി, പരേതനായ ശശി. മരുമക്കള്‍: വത്സല, സരിത, ദിവാകരന്, സത്യന്